ലാലേട്ടനൊപ്പം മഞ്ജു? സംവിധായകൻ പറയുന്നു | filmibeat Malayalam

  • 7 years ago
Malayalam superstar Mohanlal's upcoming venture Villain has been making a lot of buzz ever since it was announced. The film is reportedly a neo-coir action that also stars Malayalam actress manju warrier in the lead. The film also marks the debut of Tamil film actors Vishal, Hansika Motwani and Telugu actors Srikanth and Raashi Khanna in the Malayalam film industry.

മോഹൻലാല്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലൻ. മഞ്ജു വാര്യരാണ് ഈ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായെത്തുന്നത്. ഏറെ കാലത്തിന് ശേഷമാണ് മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത്. ആറാം തമ്പുരാൻ കന്മദം എന്നീ ചിത്രങ്ങളില്‍ മോഹൻലാലും മഞ്ജു വാര്യരും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യരെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അഭിനേത്രി എന്ന നിലയില്‍ മഞ്ജു വാര്യരുടെ കഴിവിനെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഈ ചിത്രത്തിലേക്ക് അവരെ ക്ഷണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Recommended