ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കെതിരെ പരാതി പ്രളയം | filmibeat Malayalam

  • 6 years ago
Compliant box in Big Boss Malayalam
മോഹന്‍ലാല്‍ അവചാരകനായെത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടരുകയാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലും പഴിചാരലുകളുമൊക്കെയായി മത്സരാര്‍ത്ഥികള്‍ അരങ്ങ് തകര്‍ക്കുകയാണ്.
#BigBoss