ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കെതിരെ പരാതി | filmibeat Malayalam

  • 6 years ago
Complaint box in Big Boss Malayalam
സിനിമയിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് എത്തിയത്. മോഹന്‍ലാല്‍ അവചാരകനായെത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടരുകയാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലും പഴിചാരലുകളുമൊക്കെയായി മത്സരാര്‍ത്ഥികള്‍ അരങ്ങ് തകര്‍ക്കുകയാണ്.
#BigBoss

Recommended