ഭുവനേശ്വര്‍ തിരിച്ചു വരുന്നു ആര് പുറത്തിരിക്കും?

  • 5 years ago
Bhuvneshwar Kumar Returns to Bowling Ahead of West Indies Clash
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍ കളിക്കാന്‍ കഴിഞ്ഞില്ല.

Recommended