നിപ്പ വൈറസിനെ ഇങ്ങനെയൊക്കെ പ്രതിരോധിക്കാം | Oneindia Malayalam

  • 5 years ago
Nipah Virus: Symptoms, Treatment and Transmission
ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കേരളത്തില്‍ നിപ കാലം. നിപാ ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചതോടെ ആശങ്കകള്‍ ഏറുകയാണ്. കഴിഞ്ഞ തവണ നിപ ബാധിച്ചത് കോഴിക്കോട് ജില്ലയെയും മലപ്പുറം ജില്ലയേയും ആയിരുന്നു. ഭയമൊഴിഞ്ഞ് ആ ജനങ്ങള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത് ആരോഗ്യ വകുപ്പിന്റെയും അവിടുത്തെ ജനങ്ങളുടേയും അകമഴിഞ്ഞ സഹകരണത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും അതിലെല്ലാം ഉപരി നേരിടാനുറച്ച ആ ഉള്‍ക്കരുത്തിന്റേയും ഫലമായിട്ടായിരുന്നു.

Category

🗞
News

Recommended