Skip to playerSkip to main contentSkip to footer
  • 5/21/2018
Nipah Virus First Reported In Malasyia
മലേഷ്യയിലും ബംഗ്ലാദേശിലും നിരവധിപേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതോടെ ജനം ഭീതിയിൽ. കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചത്. ഇവരെ പരിചരിച്ചിരുന്ന നഴ്സും ബന്ധുവും തൊട്ടടുത്ത ദിവസങ്ങളിലും മരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പനി ബാധിച്ച് ആകെ 11 പേരാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്.
#NipahVirus #Calicut

Category

🗞
News

Recommended