കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ 60 കോടി ഓഫര്‍ ചെയ്തു, വെളിപ്പെടുത്തൽ

  • 5 years ago
bjp offered 60 crores, says bsp mla
സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് ബിഎസ്പി എംഎല്‍എ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോടികളാണ് തനിക്ക് വീശിയതെന്ന് വനിതാ എംഎല്‍എ വെളിപ്പെടുത്തി. പണത്തിനൊപ്പം മന്ത്രി പദവും വാഗ്ദാനം ചെയ്തെന്നും എംഎല്‍എ പറയുന്നു.

Recommended