മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സംതൃപ്തരോ

  • 5 years ago


Out of the 49 seats where Muslims are more BJP is leading


ബിജെപി ഭരണത്തിന് കീഴില്‍ ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്ലീം ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യത്തില്‍ ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 49 മണ്ഡലങ്ങളില്‍ 23 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. ഇവിടെ യുപിഎ വെറും 13 സീറ്റുകളാണിലാണ് ലീഡ് ചെയ്യുന്നത്. ദളിത് മേഖലകളില്‍ അടക്കം വ്യക്തമായ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്




Recommended