ഫഹദിന്റെ സിനിമകള്‍ കണ്ട് അമ്പരന്ന് ദംഗല്‍ സംവിധായകന്‍

  • 5 years ago
Nitesh Tiwari tweeted about fahadh faasil
ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിതേഷ് തിവാരി ട്വിറ്ററില്‍ എത്തിയിരുന്നത്. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നാണ് ദംഗല്‍ സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

Recommended