Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil | FilmiBeat Malayalam

  • 3 years ago
Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil
സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് മാലിക്ക്. മികച്ച പ്രതികരണമാണ് ഫഹദ് ചിത്രത്തിന്‌റെ ട്രെയിലറിന് ലഭിക്കുന്നത്. സുലൈമാന്‍ മാലിക്ക് എന്ന ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ വിവിധ കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ഫഹദിന്‌റെ അഭിനയവും വേഷപ്പകര്‍ച്ചകളും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.