ഒഡീഷയിൽ നാശം വിതച്ച് ഫാനി, മരണസംഖ്യ 6 | Oneindia Malayalam

  • 5 years ago
Cyclone Fani: Mamata banerjee cancels election rallies for next 48 hours, alert in Odisha
ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ ഇതുവരെ 6 മരണം. ഇപ്പോൾ പൂർണമായും ഒഡീഷ തീരത്താണ് ചുഴലിക്കാറ്റുള്ളത് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കമുണ്ടായി. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും ചെയ്തു. രാവിലെ എട്ട് മണിയോടു കൂടിയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു തുടങ്ങിയത്.

Recommended