ഇത്തവണ ലോകകപ്പ് സൗത്ത് ആഫ്രിക്കക്ക്

  • 5 years ago
south africa can win world cup

ലോക ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്ന ദുഷ്‌പേരിന് അവകാശികളാണ് ദക്ഷിണാഫ്രിക്ക. മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും പാതിവഴിയില്‍ കാലിടറിയ ദക്ഷിണാഫ്രിക്ക ഇത്തവണ ലോക കിരീടം സ്വന്തമാക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പ്രവചനം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Recommended