ഇനി ക്രിക്കറ്റ് കോച്ചില്ല, വന്‍ അഴിച്ചുപണിയിൽ ദക്ഷിണാഫ്രിക്ക

  • 5 years ago
South Africa: Ottis Gibson let go from head coach role after World Cup
ലോകകപ്പിലെ പതനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട ദക്ഷിണാഫ്രിക്ക ഇപ്പോള്‍ അടിമുടി ഉടച്ചു വാര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ രൂപരേഖ ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎ) തയ്യാറാക്കിക്കഴിഞ്ഞിട്ടുമുണ്ട്.