കോണ്‍ഗ്രസിനെതിരെ പോരാട്ടം | Oneindia Malayalam

  • 5 years ago
Ready To Fight Alone, Says Congress After Mayawati-Akhilesh Yadav UP Snub
ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം ഉറപ്പിച്ചതോടെ നിര്‍ണായക മേഖലയില്‍ മത്സരം കടുക്കും. കോണ്‍ഗ്രസിനെ നേരിടാനുള്ള ചുമതല ബിഎസ്പിയും ബിജെപിയെ നേരിടാനുള്ള ചുമതല സമാജ് വാദി പാര്‍ട്ടിയും ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ സമ്മര്‍ദത്തിലായ ബിഎസ്പി കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. വിട്ടുവീഴ്ച്ച ഉണ്ടാവില്ലെന്നാണ് സൂചന.

Recommended