സർക്കാരിനെ ഈ വിഷയത്തിൽ വിമർശിക്കാനില്ല | Suresh Gopi On Hema Committe

  • last week
ഹേമ കമ്മിറ്റി റിപ്പോർട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് പറയുന്നത് ആദരിക്കപ്പെടേണ്ടതാണ്. സർക്കാരും കൂടി നിർ‌ദ്ദേശിക്കുന്ന തരത്തിൽ പുതിയ തീരുമാനങ്ങൾ എന്താണെന്ന് സംഘടനകൾ എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

#SureshGopi #Hemacommittee
~HT.24~ED.190~PR.322~

Recommended