#LoksabhaElection2019 : UPയിൽ രാഹുൽ പ്രിയങ്ക തേരോട്ടം | Oneindia Malayalam

  • 5 years ago
congress bsp have understanding in 10-seats
ഉത്തര്‍പ്രദേശില്‍ മഹാസഖ്യം കോണ്‍ഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച തടയുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. എന്നാല്‍ ഔദ്യോഗികമായി സഖ്യം പ്രഖ്യാപിക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയുടെ വരവോടെ മുസ്ലീം-ദളിത് മേഖലകളില്‍ വലിയ തരംഗമായി മാറുമെന്ന് ബിഎസ്പിയുടെ പ്രാദേശിക നേതാക്കള്‍ മായാവതിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുമായി ഒത്തുപോകാമെന്ന നിലപാടിലേക്ക് മായാവതി എത്തിയെന്ന് സൂചനയുണ്ട്.