രാഹുൽ ഈശ്വറിനെ തച്ചോടിച്ചു ട്രോളന്മാർ | OneIndia Malayalam

  • 6 years ago
ശബരിമല വിവാദം തുടങ്ങിയതിന് ശേഷം ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അത് രാഹുല്‍ ഈശ്വര്‍ തന്നെ ആകും. ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ട ഏറ്റവും അധികം വായിട്ടലയ്ക്കുന്ന ആളും രാഹുല്‍ ഈശ്വര്‍ തന്നെ.
Social media trolls against Rahul Easwar on me too allegation and thanthri family's statement