• 6 years ago
Prime Suspect In Pulwama Terror Attack: Mohammed Umair, Nephew Of JeM Boss Masood Azhar
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മൂഖ്യ സൂത്രധാരന്‍ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദര പുത്രനായ മുഹമ്മദ് ഉമൈര്‍ ആണെന്ന് ഇന്‍റലിജെന്‍സ്. ഇയാള്‍ ഇപ്പോഴും പുല്‍വാമയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഫോടക നിര്‍മ്മാണ വിദഗ്ധനായ ഖാസി അബ്ദുള്‍ റഷീദാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നും ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Category

🗞
News

Recommended