ICICI ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ CBI സ്ഥലംമാറ്റി

  • 6 years ago
cbi trasferred officer who investigated chanda kochar case. transfer corder came just one day after he registered case fir against chanda kochar
ഐസിഐസിഐ ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സിബിഐ സ്ഥലംമാറ്റി. ചന്ദാ കൊച്ചാർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പോലീസ് സൂപ്രണ്ട് സുധാൻഷു ദാർ മിശ്രയേയാണ് റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

Recommended