Skip to playerSkip to main contentSkip to footer
  • 1/2/2019
KGF creating another record in kananda film industry
ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. രാജമൗലിയുടെ ബാഹുബലിയുടെ പരമ്പരയിലൂടെ തെലുങ്കില്‍ നിന്നുമായിരുന്നു ഇതിന്റെ തുടക്കം. പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ച ശങ്കറിന്റെ ബ്രഹ്മാണ്ഡ തമിഴ് ചിത്രം 2.0 ഞെട്ടിച്ചത് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന പേരിലായിരുന്നു. ഇപ്പോഴിതാ കന്നട സിനിമയില്‍ നിന്നും കെ.ജി.എഫും ചരിത്രം സൃഷ്ടിച്ച് കൊണ്ട് മുന്നേറുകയാണ്

Recommended