ഇന്ത്യക്കു കിവിഫ്രൈ,പാണ്ഡെ നയിച്ചു | Oneindia Malayalam

  • 6 years ago
Manish Pandey Scores Century As India A Clinch One-Day Series vs New Zealand A
ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് അവകാശവാദമുന്നയിച്ച് ഇന്ത്യ എയ്ക്കു വേണ്ടി മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ പ്രകടനം. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. പാണ്ഡെയുടെ ക്യാപ്റ്റന്‍സിയിലാണ് കോറി ആന്‍ഡേഴ്‌സന്‍ നയിച്ച കിവികളെ സ്വന്തം നാട്ടില്‍ ഇന്ത്യ കശാപ്പ് ചെയ്തത്.