Vintage Ross Taylor Knock Helps New Zealand Beat India | Oneindia Malayalam

  • 4 years ago
Vintage Ross Taylor Knock Helps New Zealand Beat India
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വിജയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിന് 347 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.മറുപടിയിൽ റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിൽ കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു