New Zealand Vs India Match Preview | Oneindia Malayalam

  • 4 years ago
New Zealand Vs India Match Preview
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ശനിയാഴ്ച നടക്കും. ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുയാണ് കോലിയും സംഘവും ഈ മല്‍സരത്തില്‍ ഇറങ്ങുക. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്.
#NZvsIND #ViratKohli

Category

🥇
Sports

Recommended