നസ്റുള്ള വധത്തിൽ ഇടഞ്ഞ് ഇറാൻ; സ്ഥിതി കൂടുതൽ വഷളാകും

  • 6 minutes ago
Israel Hezbollah War: Nasrallah | ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തിന് പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിക്കണം എന്നാണ് യുഎന്നിലെ ഇറാന്‍ അംബാസിഡര്‍ ആമിര്‍ സായി ഇര്‍വാനി ആവശ്യപ്പെട്ടിരിക്കുന്നത്.
#Iran #nasrullah #lebanon #israellebanon
~ED.190~

Category

🗞
News

Recommended