കോടതിയെ ഭയപ്പെടുത്തുന്നുവെന്ന് മോദി | OneIndia Malayalam

  • 6 years ago
അയോധ്യാ വിഷയത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പൊതു തിരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് അയോധ്യാ കേസ് വൈകിപ്പിക്കാനും ജഡ്ജിമാർക്കിടയിൽ ഭയം സൃഷ്ടിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം.
Congress told SC to delay Ayodhya hearings due to 2019 polls: PM Modi in Alwar

Recommended