വരത്തന്‍ ഇപ്പോഴും മിന്നിക്കുന്നു | filmibeat Malayalam

  • 6 years ago
The Fahadh Faasil Starrer Varathan Pockets a Big Record in Kochin Multiplex
കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വരത്തന്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ . 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്തിയ സിനിമ 14 ദിവസത്തെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്നും 1 കോടി എത്തിയിരുന്നു. മള്‍ട്ടിപ്ലെക്സില്‍ മാത്രമല്ല ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്.
#Varathan