അച്ഛന്റെ നായികയ്‌ക്കൊപ്പം കാളിദാസ് ജയറാം എത്തുന്നു | Filmibeat Malayalam

  • 6 years ago
kalidas jayaram with manju warrier in santhosh sivan movie
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാമാണ് നായകന്‍. മഞ്ജു വാര്യരാണ് സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രം. ജാക്ക് ആന്‍ഡ് ജില്‍ എന്ന് സിനിമയ്ക്ക് പേരിട്ടതായിട്ടാണ് സൂചന. എന്നാല്‍ ഓദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല.

Recommended