പിഷാരടിയെ മൊട്ടയടിപ്പിച്ച് ജയറാം | filmibeat Malayalam

  • 6 years ago
അവാര്‍ഡ് നിശയുടെ വേദിയില്‍ തലയിലെ മുടി വടിച്ച് രമേഷ് പിഷാരടി. മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും മിമിക്ര താരവുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ട്രെയിലർ പുറത്തിറങ്ങി.

Recommended