രാത്രിയില്‍ ചൈനക്ക് വെളിച്ചമേകാന്‍ ഇനി കൃത്രിമ ചന്ദ്രനും | TechTalk | OneIndia Malayalam

  • 6 years ago
ലോകത്തെ തന്നെ ആദ്യത്തെ മനുഷ്യ നിര്‍മിത ചന്ദ്രന്‍ സിച്വാനിലെ ചിയാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പം തന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ട് മടങ്ങ് പ്രകാശം ഇതിന് ഉണ്ടായിരിക്കുമെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.