അര്‍ജന്‌റീനക്ക് ഇനി രക്ഷയില്ലേ ? | Oneindia Malayalam

  • 5 years ago
Lionel Messi admitted it will 'take us a while' to come to terms with the defeat
കോപ്പയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന്‌റെ വിശകലനവുമായി മെസ്സി.
കൊളംബിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടത്.ജൂണ്‍ 19നാണ് അര്‍ജന്റീനയുടെ രണ്ടാം മത്സരം.