ചക്ക ഇനി കേരളത്തിൽ നമ്പർ 1, ഇനി മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം | Oneindia Malayalam

  • 6 years ago
Government of Kerala is all set to declare the jackfruit as the state’s official
സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 21 ബുധനാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇനി കേരളത്തിന്റെ ഫലം ഏതെന്ന ചോദ്യത്തിന് ചക്ക എന്നാകും ഉത്തരം.

Recommended