ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തു | Oneindia Malayalam

  • 6 years ago
Pregnant wife bites off man's tongue as he was not good looking
ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തു. ഭര്‍ത്താവ് കാഴ്ചയില്‍ സുന്ദരനല്ലെന്ന് ആരോപിച്ചാണ് 22കാരിയായ ഭാര്യ നാക്കിന്റെ പകുതിയോളം വരുന്ന ഭാഗം കടിച്ചെടുത്തത്. ദില്ലിയിലെ റാണ്‍ഹോളയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
#Wife #Husband