പ്രതികാര കഥയുമായി വരത്തന്‍ | filmibeat Malayalam

  • 6 years ago
Varathan Movie First Response
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും മറ്റും നല്ല പ്രതികരണം നേടിയതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. റിലീസിനെത്തിയ സിനിമയെ കുറിച്ച് പ്രേക്ഷക പ്രതികരണം എങ്ങനെയാണ്?
#Varathan