മല്‍സരാര്‍ത്ഥികള്‍ക്ക് കിടു സർപ്രൈസ് ഒരുക്കി ബിഗ്‌ബോസ് | filmibeat Malayalam

  • 6 years ago
Surprise film screening for bigboss contestants
ബിഗ് ബോസ് ഷോ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ഉണ്ടായിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ആരായിരിക്കും വിജയിക്കുകയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
#BigBossMalayalam