ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? | filmibeat Malayalam

  • 6 years ago
Big Boss Malayalam contestant's remuneration reports spreading in social media
മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ചാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ഹൗസിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളുള്‍പ്പടെയുള്ള 16 പേരുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ 14 പേരിലെത്തി നില്‍ക്കുകയാണ്.
#BigBoss #Mohanlal

Recommended