ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് അഞ്ജലി | filmibeat Malayalam

  • 6 years ago
Anjali Ameer shares about Bigboss experience
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. വിമര്‍ശനവും വിവാദവും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്ന ബിഗ് ബോസിലേക്ക് അടുത്തിടെയാണ് അഞ്ജലി അമീര്‍ എത്തിയത്.
#BigBossMalayalam

Recommended