"Thalapathy" Stalin Becomes DMK Boss Amid Threats From Brother Alagiri
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഡിഎംകെയുടെ അധ്യക്ഷനായി എംകെ സ്റ്റാലിനെ തിരഞ്ഞെടുത്തു. പിതാവ് കരുണാനിധിയുടെ വിയോഗത്തിന് ശേഷമാണ് സ്റ്റാലിന്‍ പാര്‍ട്ടിയുടെ തേര് തെളിക്കല്‍ ദൗത്യമേറ്റെടുക്കുന്നത്. എന്നാല്‍ സഹോദരന്‍ അഴഗിരിയുടെ സാന്നിധ്യം സ്റ്റാലിന് വെല്ലുവിളിയാണ്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പരിണിത ഫലം പാര്‍ട്ടി അനുഭവിക്കേണ്ടി വരുമെന്ന് അഴഗിരി മുന്നറിയിപ്പ് നല്‍കി. അടുത്താഴ്ച കൂറ്റന്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ് അഴഗിരി.... വിവരങ്ങള്‍ ഇങ്ങനെ....
#DMK #Stalin

Category
🗞
News