ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റ് | filmibeat Malayalam

  • 6 years ago
Biggboss elimination round,
ഈ ആഴ്ചത്തെ എലിമിനേഷൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിഗ് ബോസിലെ സ്ട്രോങ് മത്സരർഥികൾ ഇത്തവണത്തെ എലിമിനേഷന്റെ ഭാഗമായിട്ടുണ്ട്. സാബു, പേളി, സുരേഷ്, അനൂപ്, അതിഥി എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിൽ എത്തിയത്. ബിഗ് ബോസിലെ ഏറ്റവും തല മുതിർന്ന അംഗങ്ങളായ സുരേഷ്, സാബു, അനൂപ് എന്നിവർ ഒരുമിച്ച് എലിമിനേഷന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.
#BigBossMalayalam

Recommended