ബിഗ്‌ബോസ് എലിമിനേഷനിടയില്‍ സംഭവിച്ചത് !!! | filmibeat Malayalam

  • 6 years ago
Hima Sankar eliminated in Big Boss Malayalam
തന്റെ യുദ്ധം സത്യവുമായിട്ടാണെന്നും അതില്‍ താന്‍ ജയിക്കുമെന്നുമായിരുന്നു ഹിമ പറഞ്ഞത്. പുറത്തേക്ക് പോവുകയാണെന്ന് അറിഞ്ഞതിന് ശേഷം ബിഗ് ബോസ് എക്‌സപീരിയന്‍സിനെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്.
#BigBoss