ആമസോണ്‍ ഇനി ഫോട്ടോഗ്രാഫി പഠിപ്പിക്കും | Oneindia Malayalam

  • 6 years ago
new photography club introduced by amazone
ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി സ്നേഹികള്‍ക്കും ഫോട്ടോഗ്രാഫി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുമായി ക്ലബ് തുടങ്ങി. ഷട്ടര്‍ബഗ്ഗ് എന്നാണ് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുന്ന പേര്. ക്ലബില്‍ എല്ലാവര്‍ക്കും ഇടമുണ്ടാവും.
#Amazon

Category

🗞
News

Recommended