• 7 years ago
More details of Kevin Kottayam case
പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് നടന്ന ദുരഭിമാനക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലല്ല കെവിന്‍ കൊല ചെയ്യപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കെവിനെ തട്ടിക്കൊണ്ട് പോയി നീനുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.

Category

🗞
News

Recommended