• 6 years ago
Neenu stays with Kevin's Family
ഇതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ നിയാസിന്റ മാതാവ് വെളിപ്പെടുത്തി.കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് അവര്‍ പറഞ്ഞു.
#KevinKottayam

Category

🗞
News

Recommended