Skip to playerSkip to main contentSkip to footer
  • 10/13/2017
സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റിലാണ് പദ്ധതി നടപ്പിലാക്കുക.

Kerala government to implement Aadhaar punching in government offices

Category

🗞
News

Recommended