Video Not Fake, Ready To Court Arrest : Kummanam

  • 7 years ago
After SFI leader filed a complaint to the CM and the DGP against BJP state president Kummanam Rajasekharan over circulating a fake video on social media, the leader stood firm on his stand and said the video is that of CPM men celebrating Biju's Loss. he reiterated his stand and said that he is ready to court arrest over the issue.

വ്യാജദൃശ്യങ്ങള്‍ പ്രചരിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്ക് ശേഷവും താന്‍ പറഞ്ഞതിലും പുറത്തുവിട്ട വീഡിയോയിലും ഉറച്ചുനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താന്‍ പുറത്തുവിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്ന വീഡിയോയാണ്. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും കുമ്മനം പറഞ്ഞു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുമ്മനത്തിനെതിരെ പരാതി നല്‍കിയത്.