Skip to playerSkip to main contentSkip to footer
  • today
ഇടിഎഫില്‍ 24 കാരറ്റില്‍ മാത്രമാണ് സ്വര്‍ണ നിക്ഷേപം സാധ്യമാകുക. ലഭ്യമായ സ്വര്‍ണത്തില്‍ ഏറ്റവും ഉയര്‍ന്ന കാരറ്റാണിത്. വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള ഭയം വേണ്ട എന്നത് മാത്രമല്ല, ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ സൂക്ഷിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ലോക്കര്‍ ചാര്‍ജും ആവശ്യമില്ല. അതിനു പുറമെ ആഭരണം വാങ്ങുമ്പോള്‍ വേണ്ടി വരുന്ന പണിക്കൂലിയും ഗോള്‍ഡ് ഇടിഎഫിനില്ല.

Also Read

ഇന്ത്യയുടെ സ്വർണ കുംഭമാകാന്‍ ജോന്നഗിരി: നിർണ്ണായക അനുമതിയായി: ഖനനം ഉടന്‍ ആരംഭിക്കും :: https://malayalam.oneindia.com/news/india/gold-mining-jonangiri-gold-mining-project-in-india-sees-crucial-environmental-approval-for-operation-515643.html?ref=DMDesc

സ്വർണം അടിഞ്ഞ് കൂടിയ കുന്ന്: 60 ബില്യണ്‍ ഡോളർ മൂല്യം: ആ ദ്വീപ് അമേരിക്കയ്ക്ക് സ്വന്തമാകുമോ? :: https://malayalam.oneindia.com/news/international/gold-filled-hill-valued-at-60-billion-dollar-will-the-united-states-own-bougainville-island-515639.html?ref=DMDesc

സ്വര്‍ണം വാങ്ങാന്‍ ഈ വഴി നോക്കൂ; വന്‍ ലാഭം കൊയ്യാം, പണിക്കൂലി ഇല്ല, ഭയമില്ലാതെ കറങ്ങാം :: https://malayalam.oneindia.com/news/kerala/gold-etf-what-are-the-benefits-of-gold-etf-reap-huge-profits-no-labor-costs-and-roam-without-fear-515611.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended