Skip to playerSkip to main contentSkip to footer
  • today
ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സെന്‍ട്രല്‍, എറണാകുളം, നര്‍കോട്ടിക്‌സ് എസിപിമാരും നോര്‍ത്ത് എസ്എച്ച്ഒ യുടേയും നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആദ്യ അര മണിക്കൂര്‍ മിക്ക ചോദ്യങ്ങള്‍ക്കും നിശ്ശബ്ദതയായിരുന്നു മറുപടി. കയ്യില്‍നിന്നോ ഹോട്ടല്‍ മുറിയില്‍നിന്നോ ലഹരിമരുന്നു പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസും അറസ്റ്റും ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ആദ്യ പ്രതികരണങ്ങള്‍. പിന്നീടു പറഞ്ഞു പഠിപ്പിച്ച മട്ടിലുള്ള മറുപടികള്‍ നല്‍കി. ഹോട്ടല്‍ മുറിയില്‍നിന്നു കടന്നുകളഞ്ഞതിനെപ്പറ്റി ഷൈനിന് ഉത്തരമുണ്ടായിരുന്നില്ല. മഫ്തിയില്‍ എത്തിയ പൊലീസ് സംഘത്തെ കണ്ടപ്പോള്‍, ഗുണ്ടകളാണെന്നു കരുതിയെന്നും ആക്രമിച്ചാലോ എന്നു ഭയന്നാണ് മൂന്നാം നിലയില്‍നിന്നു ചാടി ഓടിയതെന്നും മറുപടി നല്‍കി.police questing reactes shine tom chacko

Also Read

'ഷൈനിന് വേണ്ടി ഞാൻ മാപ്പ് പറഞ്ഞിട്ടില്ല, കണ്ണ് വീങ്ങി ഷൂട്ട് മുടങ്ങിയിട്ടുമില്ല'; വിൻസിയെ തള്ളി സംവിധായകൻ :: https://malayalam.oneindia.com/entertainment/shine-tom-chacko-not-caused-any-shooting-disruption-director-eugien-rejects-vinci-aloysius-claims-515601.html?ref=DMDesc

വിന്‍സി അലോഷ്യസ് കുരിശില്‍ കയറി; ഇനി അടുത്ത കാലത്തൊന്നും ഒരു സിനിമ കിട്ടാന്‍ സാധ്യതിയില്ല: ബൈജു കൊട്ടാരക്കര :: https://malayalam.oneindia.com/news/kerala/vincy-aloshious-shine-tom-issue-the-actress-will-no-longer-get-film-opportunities-baiju-kottarak-515597.html?ref=DMDesc

ഷൈൻ കുടുങ്ങിയത് അതോടെ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും..ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റും :: https://malayalam.oneindia.com/news/kerala/actor-shine-tom-chacko-case-this-is-how-he-confessed-he-may-shifted-to-de-adiction-centre-515587.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended