• 3 minutes ago
Donald Trump's new guidelines makes Indians planning for Pre term Delivery | ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ അമേരിക്കൻ ആശുപത്രികളിലേക്ക് ഓടി ഇന്ത്യൻ പൗരൻമാർ. ​ഗർഭിണികളായ ഇന്ത്യക്കാരാണ് പ്രസവം നേരത്തെയാക്കാൻ ആശുപത്രികളിലേക്ക് ഓടിയെത്തുന്നത്. നിരവധിപേർ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.


#DonaldTrump #America #Trump

Also Read

ട്രംപുമായി സംസാരിക്കാൻ പുടിൻ തയ്യാർ..! ഇനി തീരുമാനം വരേണ്ടത് വാഷിംഗ്‌ടണിൽ നിന്ന്, യുദ്ധം അന്ത്യത്തിലേക്കോ? :: https://malayalam.oneindia.com/news/international/vladimir-putin-is-ready-to-talk-to-donald-trump-decision-awaits-from-washington-whats-next-499495.html?ref=DMDesc

ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ ഉത്തരവ് നടപ്പാക്കുന്നത് വിലക്കി കോടതി :: https://malayalam.oneindia.com/news/international/trump-faces-major-setback-as-federal-judge-blocks-birthright-citizenship-executive-order-499315.html?ref=DMDesc

റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും: ഡൊണാള്‍ഡ് ട്രംപ് :: https://malayalam.oneindia.com/news/international/donald-trump-stresses-chinas-important-role-in-concluding-the-russia-ukraine-conflict-499311.html?ref=DMDesc



~HT.24~PR.322~ED.23~

Category

🗞
News

Recommended