• 1 minute ago
Union Budget 2024: Nirmala Sitharaman all set to present the Budget on January 30 | മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ധന വകുപ്പ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിക്കുക. ഇതോടെ തുടര്‍ച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം നിര്‍മല സ്വന്തമാക്കും. #budget2025 #unionbudget2025 #nirmalasitharaman

Also Read

ആദായ നികുതി ഇളവ് ചെയ്‌തേക്കും; ബജറ്റില്‍ 2 വന്‍ മാറ്റങ്ങള്‍... ചെറിയ വരുമാനക്കാര്‍ നികുതി നല്‍കേണ്ട :: https://malayalam.oneindia.com/news/business/union-budget-2025-expectation-tax-free-may-be-announce-for-income-up-to-10-lakh-with-new-slab-499099.html?ref=DMDesc

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ചേക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും :: https://malayalam.oneindia.com/news/india/parliament-budget-session-may-begin-from-january-31-union-budget-is-due-on-february-1-said-reports-498303.html?ref=DMDesc

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയാണോ? ആദ്യത്തെ സംഭവമല്ല, നിര്‍മലയെങ്കില്‍ വീണ്ടും ചരിത്രം! :: https://malayalam.oneindia.com/news/india/union-budget-2025-prime-minister-or-finance-minister-who-will-present-union-budget-2025-498087.html?ref=DMDesc



~HT.24~PR.322~ED.23~

Category

🗞
News

Recommended