പൂക്കളവും മാവേലിയും... ഒന്നും മിസ് ആയില്ല; നാടിനൊപ്പം തിരുവോണം ആഘോഷമാക്കി പ്രവാസി മലയാളികൾ
ദുബൈ ഉൾപ്പെടെ പ്രധാന ഗൾഫ് നഗരങ്ങളിൽ ആയിരങ്ങൾ പങ്കുചേരുന്ന ഓണാഘാഷ പരിപാടികളാണ് നടന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ കേരളത്തിലെ കോളജ് അലുംനികളുടെ വിപുലമായ ഓണാഘോഷവും നടന്നു
Category
📺
TV