വയനാടിന് ഉണർവേകാൻ KSRTC; സ്വീകരണമൊരുക്കി വെെത്തിരി ബീ ക്രാഫ്റ്റ് മ്യൂസിയം

  • 2 days ago
ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം പുനരാരംഭിച്ചു

Category

📺
TV

Recommended